congrass

കട്ടപ്പന: കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽപൊലീസ് സ്‌റ്റേഷനിലേക്കു നടത്തിയ മാർച്ച്കെ.പി.സി.സി. മുൻ വൈസ് പ്രസിഡന്റ് എ.കെ. മണി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി അദ്ധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ് പടവൻ, ജോയി വെട്ടിക്കുഴി, ജോണി കുളംപള്ളി, തോമസ് രാജൻ, അഡ്വ. കെ.ജെ. ബെന്നി, ടി.എസ്. ബേബി, എസ്.ടി. അഗസ്റ്റിൻ, ജയ്‌സൺ കെ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. കട്ടപ്പന രാജീവ്ഭവനിൽ നിന്നാരംഭിച്ച മാർച്ചിന് ജോണി ചീരാംകുന്നേൽ, ജോയി പൊരുന്നോലി, തോമസ് മൈക്കിൾ, സിജു ചക്കുംമൂട്ടിൽ, സിബി പാറപ്പായി, ജോയി ഈഴക്കുന്നേൽ, ബാബു കളപ്പുര, സന്തോഷ് കൊള്ളികൊളവിൽ, മിനി സാബു, ജോയി ആനിത്തോട്ടം, ബിനോയി വെണ്ണിക്കുളം, പ്രശാന്ത് രാജു, അനീഷ് മണ്ണൂർ, ഷാജി നെല്ലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.