ചീങ്കൽസിറ്റി: മുണ്ടൻകുടി 4347 നമ്പർ എസ്. എൻ. ഡി. പി ശാഖയിലെ ഗുരുകൃപ കുടുംബയോഗ വാർഷികം ഇന്ന് നടക്കും. രാവിലെ പതിനൊന്നിന് അനീഷ് കൂവപ്പളളിയുടെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് സി. എൻ. വിജയൻ, സെക്രട്ടറി പി. എൻ. ശശി, കമ്മറ്റി അംഗങ്ങളായ തങ്കച്ചൻ പനച്ചിക്കൽ, ജോഷി മഠത്തിൽ എന്നിവർ പ്രസംഗിക്കും.