തൊടുപുഴ;സാർവ്വദേശീയ മഹിളാ ദിനാചരണത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 ന് തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ നീതി, തുല്യത, ഭരണഘടന എന്ന വിഷയത്തെ അധികരിച്ച് സാഹിത്യകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്ത് പ്രഭാഷണം നടത്തും.കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം എൽ മാഗി എന്നിവർ പങ്കെടുക്കും