കട്ടപ്പന: അജിത്ത്ഭവനിൽ പി. ബാബു (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ തങ്കമണി. മക്കൾ: അജിത്ത്, അനൂപ്. മരുമക്കൾ: മിനി, ലക്ഷ്മി.