ഇടുക്കി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ (ജില്ലാ ആശുപത്രി ഇടുക്കി) കരാർ അടിസ്ഥാനത്തിൽ ഇ.സി.ജി, എക്‌സ്രേ ഗവ അംഗീകൃത കോഴ്‌സ് പാസായ ഉദ്യോഗാർത്ഥികളിൽ നിന്നുംബുധനാഴ്ച്ച രാവിലെ 9 മുതൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 232474.