തൊടുപുഴ : കുളമാവ് ജലനിധി കൈരളി ശുദ്ധജല പദ്ധതിയിൽ അഴിമതിയെന്നാരോപണം. ജലനിധി പദ്ധതി പ്രകാരം 2013ൽ അറക്കുളം പഞ്ചായത്തിൽ മുത്തിയുരുണ്ടയാറിൽ നിർമ്മിച്ചിരിക്കുന്ന പദ്ധതിയുടെ പേരിൽ കുളം നിർമ്മാണത്തിലും പൈപ്പ് ലൈൻ ഇട്ടതിലും വൻ അഴിമതിയും കുടിവെള്ള വിതരണത്തിലും കുടിവെള്ളത്തിന് ഭി മമായ പണപ്പിരിവ് നടത്തുന്നതിനെ പറ്റിയും ബന്ധപ്പെട്ട അധികാരികൾ അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.