നെല്ലിപ്പാറ : മത്തായിപ്പടി വടക്കേൽ ജോസ് നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ മേരി. മക്കൾ : ബിജു, ബിന്ദു, ബൈജു. മരുമക്കൾ : വിൽസൺ, സന്ധ്യ, പരേതയായ സിന്ധു.