തൊടുപുഴ : ലോക ഗ്ളോക്കോമാ വാരാചരണത്തോടനുബന്ധിച്ച് പാല,​ തൊടുപുഴ അൽഫോൻസാ കണ്ണാശുപത്രികളിൽ സൗജന്യ ഗ്ളോക്കോമാ നിർണ്ണയ പരിശോധന നാളെ മുതൽ 14 വരെ നടക്കും. ഇതിനോടനുബന്ധിച്ച് ഒരു ഗ്ളോക്കോമാ പോസ്റ്റർ പ്രദർശനവും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862- 229228,​ 04822212056