thomasmathai

കുണിഞ്ഞി: വളവനാട്ട് (മലയിൽ )തോമസ് മത്തായി (80 )നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ .ഭാര്യ: മറിയക്കുട്ടി മാറിക തൊണ്ണം മാക്കിൽ കുടുംബാംഗം.മക്കൾ :മാത്യു, പരേതനായജോസ്,സോജൻ, റെജി ,ബിജി ,സജി