monika

അഞ്ചിരി: ചിങ്ങംതോട്ടത്തിൽ പരേതനായ മത്തായിയുടെ മകൾ മോനിക്ക (ലിൻസി -53) നിര്യാതയായി . സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. സഹോദരങ്ങൾ ജോസഫ്, സിസ്റ്റർ ജോസഫൈൻ, ജോർജ്, മാത്യു, മേരി, റോസിലി, ടോമി, ബേബി, റാണി.