തൊടുപുഴ: തൊടുപുഴ നഗര ശുദ്ധജല വിതരണ പദ്ധതിയുടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് തൊടുപുഴ നഗരസഭാ പ്രദേശത്ത് ശുദ്ധജല വിതരണം മുടങ്ങുമെന്ന് എസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ അറിയിച്ചു.