തൊടുപുഴ : ശ്രീനാരായണ വൈദിക സമിതി തൊടുപുഴ യൂണിയൻ വിശേഷാൽ പൊതുയോഗം നാളെ ഉച്ചകഴിഞ്ഞ് 2 ന് എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ഹാളിൽ നടക്കുമെന്ന് യൂണിയൻ കൺവീനർ വി .ജയേഷ്അറിയിച്ചു.