വഴിത്തല: കോലടി കൊച്ചുമുണ്ടൻമലയിൽ കെ.വി. ജോസഫ് (കൊച്ചുകുഞ്ഞ്- 86) നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യാമ്മ കാക്കൂർ പടിഞ്ഞാറേ ചെമ്പിത്താനത്ത് കുടുംബാംഗം. മക്കൾ: കെ.ജെ. ജോസഫ് (റിട്ട. തഹസിൽദാർ), ഏലമ്മ ജോർജ്, കെ.ജെ. മാത്യു (കല്ലൂർക്കാട്), ആൻസി സണ്ണി. മരുമക്കൾ: മേരി ജോസഫ് ചേർക്കോട്ട് പണിക്കൻകുടി, ജോർജ് ചിമ്മിണിക്കാട്ട് പെരുമ്പിള്ളിച്ചിറ, മിനി മാത്യു പുത്തൻപുരയിൽ കല്ലൂർക്കാട്, സണ്ണി മാത്യു കാഞ്ഞിരക്കാട്ട് പെരുമ്പിള്ളിച്ചിറ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കോലടി സെന്റ് തോമസ് പള്ളിയിൽ.