തൊടുപുഴ: ലോക ഗ്ലേക്കോമ വാരാചരണത്തോടനുബന്ധിച്ച് പാല, തൊടുപുഴ അൽഫോൻസ കണ്ണാശുപത്രികളിൽ സൗജന്യ ഗ്ലേക്കോമ നിർണയ പരിശോധന 14 വരെ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ മൂന്ന് വരെ നടത്തും. ഇതോടനുബന്ധിച്ച് ഗ്ലേക്കോമ പോസ്റ്റർ പ്രദർശനവും ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 229228 (തൊടുപുഴ) 04822212056 (പാല).