തൊടുപുഴ: കേരളാ പ്രദേശ് കർഷക കോൺഗ്രസ് (ആൾ ഇന്ത്യ കിസാൻ കോൺഗ്രസ്) തൊടുപുഴ ഈസ്റ്റ് മണ്ഡലം പ്രസിഡന്റായി മാത്യു പള്ളിക്കുന്നേലിനെയും വണ്ണപ്പുറം മണ്ഡലം പ്രസിഡന്റായി സെബാസ്റ്റ്യൻ കൊച്ചടിവാരത്തെയും ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ടിന്റെ അംഗീകാരത്തോടെ നിയമിച്ചതായി നിയോജകമണ്ഡലം പ്രിസിഡന്റ് ടോമി പാലയ്ക്കൻ അറിയിച്ചു.