clement-mathew

തൊടുപുഴ: എൻ.സി.പിയുടെ കർഷക സംഘടനയായ നാഷണലിസ്റ്റ് കിസാൻ സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ക്ലമന്റ് മാത്യുവിനെ സംസ്ഥാന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ജോസഫ് മാസ്റ്റർ നോമിനേറ്റ് ചെയ്തു. എറണാകുളത്ത് ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. നാഷണലിസ്റ്റ് സ്റ്റുഡന്റ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, എൻ.സി.പി സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.