rukmini

കരിങ്കുന്നം : നെടുമല പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ രുഗ്മിണി അമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. ഉഴവൂർ ഇടക്കോലി നടുപ്പറമ്പിൽ കുടുംബാംഗമാണ്.മക്കൾ : രാജേന്ദ്രൻ നായർ,(ഭാരതീയ വിദ്യാ നികേതൻ ) കുസുമം, സന്തോഷ് കുമാർ (ഗവ. എച്ച്.എസ്. അരിക്കുഴ), ഉഷ (ടീച്ചർ. ഗവ. എൽ.പി സ്‌കൂൾ കരിങ്കുന്നം). മരുമക്കൾ : ഓമന (കൃഷ് ഡേ കെയർ, തൊടുപുഴ ), ബാബു, (പ്രീതി ഭവൻ), രേണുക, ദിലീപ് കുമാർ എം.എൻ( ജില്ലാ പൊലീസ് ഓഫീസ്, ഇടുക്കി )