തൊടുപുഴ: വൈറസ് ഭീഷണി നിമിത്തം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളെ മാനിച്ച് ഇന്ന് കെ.എസ്.എസ്.പി.എ ഇടുക്കി കളക്‌ട്രേറ്റിനു മുന്നിൽ നടത്താൻ നിശ്ചയിച്ചിരുന്ന മാർച്ചും ധർണയും മാറ്റിവച്ചതായി ജില്ലാ പ്രസിഡന്റ് ടി.ജെ. പീറ്റർ അറിയിച്ചു.