ഇടുക്കി : ഇടുക്കി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ( ജില്ലാ ആശുപത്രി ) എല്ലാ മാസവും രണ്ടാമത്തെ വ്യാഴാഴ്ച നടത്തിവന്നിരുന്ന മെഡിക്കൽ ബോർഡ് മാറ്റിവച്ചു.