ഇടുക്കി : ജില്ലാ സൈനിക ബോർഡ് പുന:സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബോർഡിൽ അംഗങ്ങളാകാൻ താൽപര്യമുള്ള വിമുക്തഭടൻമാർക്ക് അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് ഫോൺ 03862 222904.