തൊടുപുഴ: കെ. ഡി.എസ്.എസ് സംഘടിപ്പിച്ച കെ.വി പത്രോസ് അനുസ്മരണം സുകുമാർ അരിക്കുഴ ഉദ്ഘാടനം ചെയ്തു.വിജോ വിജയൻ, സജി നെല്ലാനിക്കാട്ട്, പി.ജി ജനാർദ്ദനൻ, ടി.കെ. ഹരിദാസ്, സി.ജെ ജോർജ്, ചാക്കോ ആറ്റുപള്ളി എന്നിവർ പ്രസംഗിച്ചു.