വെള്ളത്തൂവൽ : വെള്ളത്തൂവൽ ഇല്ലിക്കൽ വീട്ടിൽ ഇ.എ രാജൻ (64) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ .തൊടുപുഴ മുടമ്പിൽ കുടുംബാംഗമായ തിലോത്തമ യാണ് ഭാര്യ. മക്കൾ: ദേവാനന്ദൻ, രഞ്ജിത.