വെള്ളത്തൂവൽ : വെള്ളത്തൂവൽ അഞ്ചാനിക്കൽ രാജപ്പൻ (77) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ ജാനകിയാണ് ഭാര്യ .മക്കൾ: രാധാമണി, എ.ആർ മധു, എ.ആർ സുരേഷ് .മരുമക്കൾ: ശശി, ഗീത, സുശീല.