ഇടുക്കി: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ഡിവൈ.എസ്.പിമാർ, വിദ്യാഭ്യാസ വകുപ്പ്, ജീവനക്കാർ, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർക്കായി കോവിഡ്- 19 ബോധവത്കരണ ക്ലാസ് ഇന്ന് 11ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽനടക്കും.