തെക്കുംഭാഗം:മങ്ങാട്ട് പരേതനായ നാരായണപിള്ളയുടെ ഭാര്യ കമലമ്മ (70) നിര്യാതയായി. മക്കൾ: പരേതനായ സനൽകുമാർ, കെ. സിന്ധു (എക്‌സൈസ് ഓഫീസ്, മൂലമറ്റം). മരുമകൻ: സോമരാജപിള്ള പുതിയവീട്ടിൽ തെക്കുംഭാഗം (ഹോം ഗാർഡ്, മുട്ടം പൊലീസ് സ്റ്റേഷൻ). സംസ്‌കാരം ഇന്ന് രാവിലെ 11ന് മരുമകൻ തെക്കുംഭാഗം പുതിയവീട്ടിൽ സോമരാജപിള്ളയുടെ വീട്ടുവളപ്പിൽ.