തൊടുപുഴ: യു.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങൾ, മണ്ഡലം ചെയർമാന്മാർ, കൺവീനർമാർ, ഘടകകക്ഷി മണ്ഡലം പ്രസിഡന്റുമാർ, മുനിസിപ്പൽ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുതല പാർലമെന്ററി പാർട്ടി നേതാക്കൾ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സംയുക്തയോഗം 12ന് വൈകിട്ട് മൂന്നിന് തൊടുപുഴ രാജീവ് ഭവനിൽ ചേരുമെന്ന് കൺവീനർ ജോൺ നെടിയപാല അറിയിച്ചു.