hesala

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ് അംഗമായ സിസ്റ്റർ ഹേഴ്‌സല എസ്എബിഎസ് (കുഞ്ഞാമ്മ -86 ചീറ്റിനപ്പിള്ളി, ഇടക്കുന്ന്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മാറിക മാം വകം സെമിത്തേരിയിൽ, കോടിക്കുളം, കൊടുവേലി, കാളിയാർ, കലയന്താനി, പെപ്പുകുളം, നിർമ്മലഭവൻ, പന്നിമറ്റം, കൂത്തുപറമ്പ്, അമലാഭവൻ, ശാന്തി ഭവൻ, മാറിക, മുപ്ലിയം, കനകമല, വാടച്ചിറ, തച്ചുടപ്പറമ്പ് തുടങ്ങിയ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടു്. ചിറ്റിനപ്പിള്ളി പരേതരായ സി.ഡി. പത്രോസ് റോസമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : അന്നക്കുട്ടി അഗസ്റ്റിൻ, പരേതരായ സി.പി. ദേവസി (റിട്ട. എച്ച്എം സെന്റ് തോമസ് യുപി സ്‌കൂൾ കറുകുറ്റി), സിസ്റ്റർ ജെരാർദ് സിഎസ് സി.