ചുരുളി: ആയത്തുപാടത്ത് പൗലോസ് ചാക്കോ (83) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ ഏഴല്ലൂർ തയ്യിൽ കുടുംബാംഗം. മക്കൾ: ജിൽസി, സുനിൽ, ജിജി, മോളി, ജിജിമോൻ. മരുമക്കൾ: അപ്പച്ചൻ ഓലിയാനിക്കൽ മുരിക്കാശേരി, ജോണി കൂട്ടുങ്കൽ മുരിക്കാശേരി, ബിനു വാഴച്ചാലിൽ മുക്കുടം, ലൗലി എടമനപ്പാട്ട് ചെമ്പകപ്പാറ, സിനി തെങ്ങണാംകുന്നേൽ തങ്കമണി. സംസ്‌കാരം നടത്തി.