obit-elamma

പാറപ്പുഴ: മഞ്ചേരിൽ വർഗീസിന്റെ ഭാര്യ ഏലമ്മ (79) നിര്യാതയായി. കരിമണ്ണൂർ മുരിങ്ങമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ലൂസി, ഡെയ്‌സി, ലിസി, സിബിൻ (ഖത്തർ), ബിനു. മരുമക്കൾ: ജോയി കുന്നപ്പിള്ളിൽ കരിമണ്ണൂർ, ജോർജ് അറയ്ക്കൽ തൃശ്ശൂർ, ജോയി വടാനയിൽ പള്ളിക്കത്തോട്, അനുജി തെക്കേക്കര, മൈലക്കൊമ്പ് ഖത്തർ, ബിബിത രോട്ടുമലയിൽ പാറപ്പുഴ (ടീച്ചർ, സെന്റ് മേരീസ് എൽ.പി.സ്‌കൂൾ, മാറിക). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാറപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ.