പൊന്നന്താനം : പൊന്നന്താനം ഗ്രാമീണവായനശാലയുടെആഭിമുഖ്യത്തിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന തനീച്ച വളർത്തൽ തുടർ പരിശീലന പരിപാടിമാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.