തൊടുപുഴ: സംസ്ഥാനത്ത് കൊറോണ രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആളുകൾ കൂട്ടംകൂടിയുള്ള പരിപാടികൾ ഒഴിവാക്കണമെന്നുള്ള സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിð കേരള സാമൂഹ്യസുരക്ഷാ മിഷൻ തൊടുപുഴ നഗരസഭയിð നടപ്പാക്കിവരുന്ന വയോമിത്രം മെഡിക്കൽ ക്യാമ്പുകൾ ഇന്ന് മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു.