ഇടുക്കി: ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്‌പോർട്സ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ 14ന് പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടത്താനിരുന്ന രണ്ടാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് മാറ്റിവെച്ചു. കൊറോണ വൈറസിന്റെ സാന്നിധ്യം നിലനിൽക്കുന്നതിനാലും മത്സരാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ചാമ്പ്യൻഷിപ്പ് മാറ്റിവെച്ചത്. പുതിയ തിയതിപിന്നീട് അറിയിക്കും...