പുറ്റടി: വണ്ടൻമേട് ഗ്രാമപഞ്ചായത്തിന്റെ എസ്.സി ആടുവളർത്തൽ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർ 16 ന് മുമ്പ് ഗുണഭോക്തൃവിഹിതം പുറ്റടി വെറ്ററിനറി ഡിസ്പൻസറിയിൽ അടയ്‌ക്കേണ്ടതാണന്ന് വെറ്ററിനറി സർജൻ അറിയിച്ചു.