തൊടുപുഴ: കൊറോണ അസുഖം പടരുന്നതിനാൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കട്ടപ്പന, തൊടുപുഴ നഗരസഭയിൽ പ്രവർത്തിച്ചു വരുന്ന വയോമിത്രം മെഡിക്കൽ ക്യാമ്പുകൾ താത്കാലികമായി നിറുത്തി വെച്ചതായി ആരോഗ്യ സുരക്ഷമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9387388889.