തൊടുപുഴ: കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന രജിസ്റ്റർ ഓഫീസ് മാർച്ചും ധർണയും കൊറോണയുടെ പശ്ചാത്തലത്തിൽ മാറ്റിയതായി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു.