മണക്കാട്: പതഞ്ജലി യോഗ പഠനകേന്ദ്രത്തിൽ എല്ലാ മാസവും പതിവായി നടത്തിവന്നിരുന്ന ആത്മോപദേശ പഠന ക്ലാസും വിവേക ചൂഡാമണി ക്ലാസും ഈ മാസത്തിൽ ഉണ്ടാകില്ലെന്ന് യോഗാചാര്യൻ വത്സൻ മുക്കുറ്റിയിൽ അറിയിച്ചു.