ഇടുക്കി: കോവിഡ് 19 സംബന്ധിച്ച അടിയന്തര അവലോകന യോഗം നാളെ രാവിലെ 11ന് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.