ealikutty
ഏലിക്കുട്ടി

ഉടുമ്പന്നൂർ: ആമ്പക്കാട്ട് പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. മക്കൾ: ജോസ് (ആൾഡ് ബസാർ തൊടുപുഴ), ജെയിംസ് (യു.എസ്.എ), മേഴ്‌സി (ബാഗ്ലൂർ), ജെയ്‌മോൾ (സൗദി). മരുമക്കൾ: ലൂസി പൊരിയത്ത് മൂലമറ്റം, ആലീസ് കോട്ടയം, വറുഗീസ് പുതുശേരി അങ്കമാലി, സുബാഷ് മാത്യു കൈതപ്പറമ്പിൽ ചങ്ങനാശേരി (സൗദി). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.