കുടയത്തൂർ: തലയനാട് മുണ്ടമറ്റത്തിൽ അഗസ്റ്റ്യന്റെ ഭാര്യ മറിയക്കുട്ടി (91) നിര്യാതയായി. മീനച്ചിൽ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: മാത്യു (കുട്ടിയച്ചൻ), പ്രൊഫ. തോമസ് അഗസ്റ്റിൻ (ഇംഗ്ളീഷ് വിഭാഗം റിട്ട. മേധാവി സെന്റ് തോമസ് കോളേജ്, പാലാ), അഗസ്റ്റിൻ (ബെന്നി), ജോസഫ് (റോയി), ജെയിംസ് (ചാക്കോച്ചൻ), ഫാ. ബാബു അഗസ്റ്റിൻ എസ്.ഡി. ബി, ഹാൻസി, ലൈമ. മരുമക്കൾ: മോളി, ഏഴാച്ചേരിൽ (കാനഡ), കുഞ്ഞുമേരി തലച്ചിറ (മേരിലാൻഡ്), ആൻസി പഴയിടത്ത് വെട്ടിമറ്റം, മേൾസി കുളത്തിനാൽ പെരിങ്ങളം (കാനഡ), ബിന്ദു കീപ്പുറം കടപ്ലാമറ്റം (കാനഡ), ജയ്‌സൻ തരണിയിൽ (കാനഡ), സജു. സി. ചളുക്കാട്ട് അതിരമ്പുഴ (കാനഡ). സംസ്‌കാരം 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് തലയനാട് ലൂർദ് മാതാ പള്ളിയിൽ.