മുതലക്കോടം: ലോക വൃക്കദിനത്തോടനുബന്ധിച്ച് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ 22 വരെ വൃക്കരോഗ വിഭാഗത്തിലും ആരോഗ്യ വിഭാഗത്തിലും സൗജന്യ ഒ.പി കൺസൾട്ടേഷനും പരിശോധനയ്ക്ക് 20 ശതമാനം ഡിസ്കൗണ്ടും ശസ്ത്രക്രിയകൾക്ക് പ്രത്യേക ഡിസ്കൗണ്ടും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ: 04862-220388,​ 8281777633.