കട്ടപ്പന: കൊറോണ വ്യാപന ഭീഷണിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന കൃപാലയ വിൻസെൻഷ്യൻ ധ്യാനകേന്ദ്രത്തിൽ മാർച്ചിലെ ധ്യാനങ്ങൾ, വെള്ളിയാഴ്ച കൺവൻഷനുകൾ, കൗൺസലിംഗ് എന്നിവ ഉണ്ടായിരിക്കില്ലെന്ന് ഡയറക്ടർ ഫാ. ഷിന്റോ വെട്ടിക്കൽ അറിയിച്ചു.