തൊടുപുഴ: വണ്ടമറ്റം നടുക്കുടിയിൽ കരുണാകരന്റെ ഭാര്യ മാധവി കരുണാകരൻ (80) നിര്യാതയായി. മക്കൾ: ഉദയഭാനു എൻ. കെ. (റിട്ട. അരോഗ്യ വകുപ്പ്), എൻ. കെ. മുരളിധരൻ (റിയാദ്), പി. എം. രാജൻ, ലൈല വിജയൻ, പി. കെ. സതീശൻ (ഹെൽത്ത് സൂപ്പർവൈസർ) എൻ. കെ. പ്രകാശ് (വിമുക്തഭടൻ). മരുമക്കൾ : ഉഷ, പുഷപ രമണി, വിജയൻ, സിന്ധു, ജയ. സംസ്‌കാരം നടത്തി.