സ്വരാജ്: കട്ടപ്പന സെന്റ് ജോർജ് എച്ച്.എസിലെ റിട്ട. അദ്ധ്യാപകൻ നെല്ലിക്കുന്നേൽ (മുതുപ്ലാക്കൽ) എൻ.ജെ. തോമസ് (82) നിര്യാതനായി. ഭാര്യ: പരേതയായ സി.ജെ. മേരി മൂഴൂർ ചീരംകുളം കുടുംബാംഗം (റിട്ട. ഹെഡ്മിസ്ട്രസ്, മുരിക്കാട്ടുകുടി ഗവ. ട്രൈബൽ എച്ച്.എസ്.). മക്കൾ: സുമ എൻ. തോമസ്, സുജ. എൻ.തോമസ് (അസി. പ്രഫസർ, തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളേജ്), സാജൻ എൻ.തോമസ് (അസി. പ്രൊഫസർ, കുട്ടിക്കാനം മരിയൻ കോളേജ്), സോമി എൻ. തോമസ് (അസി. പ്രൊഫസർ, ലണ്ടൻ പ്രഫഷണൽ കോളേജ്). മരുമക്കൾ: ബിജു അഗസ്റ്റിൻ വണ്ടാനത്ത് കാഞ്ചിയാർ (സ്റ്റേഷൻ എൻജിനീയർ, കെ.എസ്.ഇ.ബി നെടുങ്കണ്ടം), സോജൻ ചാക്കോ ചക്കുകളം ചങ്ങനാശേരി (എ.ജി.എം, പോപ്പുലർ ഗ്രൂപ്പ്), ബിന്ദു ജോൺ വടക്കേടത്ത് കമ്പംമെട്ട് (സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ തിരുവനന്തപുരം), ഷീന മാത്യു ആക്കൽ കണ്ണൂർ (സീനിയർ കാർഡിയാക് ഫിസിയോളജിസ്റ്റ്, ലണ്ടൻ). സംസ്‌കാരം ഇന്ന് 10ന് സ്വരാജ് സെന്റ് പോൾസ് പള്ളിയിൽ.