john
ജോൺ ജോസഫ്

ഇരട്ടയാർ: നത്തുകല്ല് അമ്പാട്ടുകുഴിയിൽ ജോൺ ജോസഫ് (കുട്ടിയച്ചൻ​- 77) നിര്യാതനായി. ഭാര്യ: അന്നമ്മ പാറക്കടവ് ജനതാപ്പടി അരിശേരി കുടുംബാംഗം. മക്കൾ: ഷാജി, റെജി, ബിന്ദു, ജോൺസൻ. മരുമക്കൾ: റോയി പേരുന്നിലത്ത് ആറാം മൈൽ, സോണി ഏനാനിക്കൽ ഉപ്പുതറ, ബീന മരങ്ങാട്ട് കൂത്രപ്പള്ളി, അമ്പിളി പെരുമ്പള്ളി സുവർണഗിരി. സംസ്‌കാരം ഇന്ന് മൂന്നിന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ.