പഴയരിക്കണ്ടം : മണ്ണൂർ മത്തായി ജോസഫ് (84)​ നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ആനീസ് ജോബ്,​ ജോസ്, ​ജോർജ്,​ ലിസി,​ ഫാ. സാംസൺ (അട്ടപ്പാടി സെഹിയോൺ ധ്യാനകേന്ദ്രം)​. മരുമക്കൾ: ജോബ്,​ സിനി,​ സിൽവിയ,​ റോയി. സംസ്കാരം നടത്തി.