തൊടുപുഴ: മുതലക്കോടം സേക്രട്ട് ഹാർട്‌സ് ഗേൾസ് ഹൈസ്‌കൂളിൽ 2020​​- 21 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിലേയ്ക്കാണ് പ്രവേശനം. എല്ലാ ക്ലാസുകളിലും മലയാളം, ഇംഗ്ലീഷ് ഡിവിഷനുകളിൽ അഡ്മിഷൻ ലഭ്യമാണ്. ഫോൺ: 04862 223102, 8075948013.