vasudeavan
എസ്. വാസുദേവൻ

കരിങ്കുന്നം: പവിഴം (കല്ലിക്കാട്ടുതറയിൽ) ​പരേതനായ ശങ്കരന്റെ മകൻ എസ്. വാസുദേവൻ (79- റിട്ട. അദ്ധ്യാപകൻ ഗവ. ബി.എച്ച്.എസ് തൊടുപുഴ) ​നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.എം. രാജമ്മ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ)​. മക്കൾ: ഡോ. ദീപകുമാർ (ഗവ. ജനറൽ ആശുപത്രി,​ മൂവാറ്റുപുഴ)​,​ ദീപ (ദുബായ്)​. മരുമക്കൾ: ഡോ. രാഖി (ജനറൽ ആശുപത്രി,​ മൂവാറ്റുപുഴ)​,​ സുന്ദർലാൽ (ദുബായ്)​.