കദളിക്കാട്: മൂവാറ്റുപുഴ കദളിക്കാട് മലേക്കുടിയിൽ ഐപ്പ് മത്തായി (88) നിര്യാതനായി. ഭാര്യ: റോസക്കുട്ടി. മക്കൾ: ഷാജി, ജോൺസൺ, മിനി, ടോമി, മാത്യൂസ്. മരുമക്കൾ: സെലിൻ, ബെന്നി. സംസ്കാരം ഇന്ന് രാവിലെ 10ന് കദളിക്കാട് വിമലമാതാ പള്ളിയിൽ.