ഇടുക്കി: കോവിഡ് 19 പശ്ചാത്തലത്തിൽ 16, 17 തീയതികളിൽ ചേരാൻ തീരുമാനിച്ചിരുന്ന സിപിഐ ജില്ലാകൗൺസിൽ ,ജില്ലാ എക്‌സിക്യുട്ടീവ് യോഗങ്ങൾ
മാറ്റിവെച്ചതായി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ അറിയിച്ചു.