കട്ടപ്പന: കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്താൻ തീരുമാനിച്ച വാർഷിക പൊതുയോഗം സർക്കാർ നിർദേശപ്രകാരം മാറ്റിയതായി പ്രസിഡന്റ് കെ.സി. ബിജു അറിയിച്ചു.